പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ വാര്‍ഡ് സഭകളില്‍ ഇന്ന് നടക്കുന്നതെന്താണ്? നിലവിലുള്ള നിയമമനുസരിച്ച് ആകെയുള്ള വോട്ടര്‍മാരുടെ പത്ത് ശതമാനം അംഗങ്ങള്‍ വാര്‍ഡ് സഭകളില്‍ ഹാജരുണ്ടാവണം. മൂന്നുമാസത്തിലൊരിക്കല്‍ കൂടുന്ന ഗ്രാമസഭകളില്‍ ഇപ്രകാരം പത്തിലൊന്ന് അംഗങ്ങളുടെ പങ്കാളിത്തമില്ലാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ പ്രസ്തുത അംഗത്തെ പിരിച്ചുവിടുവാന്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന് അധികാരമുണ്ട്. എന്നാല്‍ കള്ള ഒപ്പിട്ട് ക്വാറം തികക്കുകയാണ് പതിവ്. വിവരാവകാശ പ്രകാരം മിനിട്സിന്റെ കോപ്പിയും പങ്കെടുത്തവുടെ ലിസ്റ്റും ഏതൊരാള്‍ക്കും നിശ്ചിത ഫീസടച്ചാല്‍ ലഭിക്കുന്നതാണ്. പങ്കെടുത്തവരുടെ ലിസ്റ്റ് പരിശോധിച്ചാല്‍ പലരുടെയും പേര് മാത്രമാവും കാണുവാന്‍ കഴിയുക. മിനിട്സില്‍ ഒരു ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്ത വിഷയമെ ഉണ്ടാവില്ല. വോട്ടര്‍മാര്‍ മാത്രം പങ്കെടുക്കുന്ന ഗ്രാമസഭയുടെ ഹാജര്‍ രജിസ്റ്ററില്‍ വോട്ടര്‍ ഐ.ഡി നമ്പര്‍ ഉള്‍പ്പെടുത്താത്തതു കാരണം ആര്‍ക്കും ക്രോസ് ചെക്കുചെയ്യുവാനും കഴിയില്ല.
ഗ്രാമസഭനടക്കുന്ന വിവരം പ്രസ്തുത വാര്‍ഡിലെ അംഗങ്ങളെ അറിയിച്ചിരിക്കണം എന്ന് വ്യവസ്ഥഉണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ല. ആനുകൂല്യവിതരണത്തിന്റെ പേരില്‍ കൂടുതലും പാവപ്പെട്ടവരെയാണ് ഗ്രാമസഭകളില്‍ പങ്കെടുപ്പിക്കുന്നത്. പ്രസ്തുത സഭകളില്‍ പൂരിപ്പിച്ച് വാങ്ങുന്ന ഫോമുകളില്‍ തീരുമാനമെടുക്കേണ്ടത് ഗ്രാമ സഭയാണെങ്കിലും അത് ചെയ്യാറില്ല. അതിന് പകരം മെമ്പറുടെ ഇഷ്ടത്തിന് വേണ്ടപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയാണ് പതിവ്. അതിലൂടെ വോട്ട് ബാങ്ക് സംരക്ഷണം ഇക്കൂട്ടര്‍ക്ക് സാധ്യമാകുന്നു. മാത്രവുമല്ല പഞ്ചായത്ത് മെമ്പര്‍ക്ക് കൈക്കൂലി കൊടുത്തും മറ്റും സ്വാധീനിച്ച് ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നു.
ഒരു വാര്‍ഡില്‍ സി.പി.എം മെമ്പറാണെങ്കില്‍ അവിടെ പങ്കെടുക്കുന്ന മറ്റ് പാര്‍ട്ടി അനുഭാവികള്‍ മൌനം പാലിക്കുകയാണ് പതിവ്. അതിന് കാരണം തൊട്ടടുത്തുള്ള ബി.ജെ.പി മെമ്പറും കോണ്‍ഗ്രസ് മെമ്പറും എന്നല്ല ഏത് പാര്‍ട്ടി മെമ്പറായാലും ഇതുതന്നെയാണ് ചെയ്യുന്നത്. 1800 രൂപ ശമ്പളം ലഭിക്കുന്ന മെമ്പര്‍മാര്‍ അഞ്ചുവര്‍ഷം കൊണ്ട് ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. സദുദ്ദേശവുമായി പങ്കെടുക്കുന്ന വോട്ടര്‍മാരെ കയ്യേറ്റം ചെയ്യുവാനും, മെമ്പറുടെ വിശ്വരൂപം കാട്ടിത്തരും എന്നുമൊക്കെ ഭീഷണിപ്പെടുത്തുവാനും മറ്റും ശ്രമിക്കാറുണ്ട്. അക്കാരണം കൊണ്ട് സമൂഹത്തിലെ മാന്യതയുള്ള വ്യക്തികള്‍ ഗ്രാമസഭകളില്‍ പങ്കെടുക്കാറില്ല.
ഇവിടെയാണ് ആംആദ്മിപാര്‍ട്ടി അധികാരം ജനങ്ങളിലെത്തിക്കുവാന്‍ ആഗ്രഹിക്കുന്നത്. ഗ്രാമസഭയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുവാനുള്ള ബാധ്യതയാണ് മെമ്പര്‍ക്കുള്ളത്. സര്‍ക്കാര്‍ ഓരോ പദ്ധതിപ്രകാരവും വാര്‍ഡ് സഭകളിലാണ് തീരുമാനമെടുക്കേണ്ടത് അത് എപ്രകാരമാണ് പ്രാവര്‍ത്തികമാക്കേണ്ടത് എന്ന്. നിലവില്‍ ഓണ്‍ലൈനായി എ.എ.പിയില്‍ അംഗമാകാം എന്ന അവസ്ത അപടമാകുവാന്‍ പോകുന്നത് ഗ്രാമസഭകളിലാണ്. വോട്ടര്‍മാരല്ലാത്തവര്‍ പാര്‍ട്ടി മെമ്പറായാല്‍ എപ്രകാരമാണ് ഗ്രാമസഭകളില്‍ പങ്കെടുക്കുക. അതേസമയം പത്ത് വോട്ടര്‍ ഐഡിയുള്ള എ.എ.പി അംഗങ്ങള്‍ ഗ്രാമസഭയുടെ നടപടിക്രമങ്ങളും പങ്കെടുത്തവരുടെ എണ്ണവും മറ്റും വീഡിയോ ആയി റിക്കോര്‍ഡ് ചെയ്ത് പ്രസിദ്ധീകരിക്കുകയും ക്രമക്കേടുകള്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന് പരാതിയായി തെളിവുസഹിതം നല്‍കുവാനും കഴിയും. അത്തരം പരാതികള്‍ അധികമാവുമ്പോള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഗ്രാമസഭകളില്‍ നിരീക്ഷരെ നിയോഗിക്കുവാനുള്ള സാധ്യതയും ഉണ്ട്. ഗ്രാമ സഭകളില്‍ പാര്‍ട്ടി അംഗത്തിന് വോട്ടര്‍ ഐ.ഡി അനിവാര്യമാണ്.
എന്നാല്‍ അഴിമതിയും, കെടുകാര്യസ്ഥതയും, പക്ഷപാതവും, കൈക്കൂലിയും മറ്റും കാരണം പൊറുതിമുട്ടിയ ജനത്തിന് ഈ പുതിയ പാര്‍ട്ടിയായ എ.എ.പിയോടൊപ്പം ഗ്രാമസഭയുടെ ശരിയായ നടത്തിപ്പില്‍ പങ്കാളിയാവാം. തെറ്റിനെ തിരുത്തുവാനും, ശരിയെ അംഗീകരിക്കുവാനും ഇക്കൂട്ടര്‍ക്ക് കഴിയും. വിദേശമലയാളികളും, അന്യസംസ്ഥാനത്ത് ജോലിചെയ്യുന്നവരും, പോസ്റ്റല്‍ വോട്ട് ചെയ്യുവാന്‍ കഴിയാത്തവരും എ.എ.പിയുടെ സ്വരാജ് എന്ന മന്ത്രം ജനങ്ങളിലേയ്ക്കെത്തിക്കുവാന്‍ സഹകരിക്കുന്നുവെങ്കില്‍ അവരുടെ ബന്ധുമിത്രാദികളെ ഈ പാര്‍ട്ടിയുടെ ഭരണഘടനയും, നയവും, സമീപനങ്ങളും മനസിലാക്കിച്ച് ഗ്രാമസഭകളില്‍ പങ്കെടുക്കുവാന്‍ നിര്‍ബന്ധിക്കണം. രണ്ടോ മൂന്നോ ഗ്രാമ സഭകളില്‍ ഇത്തരക്കാര്‍ പങ്കെടുത്താല്‍ നിലവിലുള്ള രാഷ്ടീയ പാര്‍ട്ടികളും അവരുടെ നയത്തില്‍ മാറ്റം വരുത്തുവാന്‍ തയ്യാറാവും. തുടര്‍ച്ചയായി കാരണങ്ങളൊന്നുമില്ലാതെ ഗ്രാമസഭയില്‍ പങ്കെടുക്കാത്ത വോട്ടയറുടെ മേല്‍ എന്തു നടി സ്വീകരിക്കാം എന്നതും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഹാജരാകാന്‍ കഴിയാത്തവര്‍ പഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുവാനുള്ള സംവിധാനമാണ് വേണ്ടത്.
വോട്ടര്‍ ഐഡി ഇല്ലാത്തവര്‍ കഴിയുന്നതും വേഗം അത് ലഭ്യമാക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുന്നതോടൊപ്പം വാര്‍ഡ് തലങ്ങളിലെ ഫേക്ക് ഐഡികള്‍ കണ്ടെത്തി പരാതികള്‍ സമര്‍പ്പിക്കുകയും വേണം. ഓരോ ഗ്രാമവാസികളെയും നേരിട്ടറിമായിരുന്ന അവസ്ഥയില്‍ നിന്ന് ഇന്ന് ഒത്തിരി മാറ്റം വന്നിരിക്കുന്നു. കണ്ടാലറിയാത്ത പലരും വസ്തുവാങ്ങിയും വാടകക്കാരായും മറ്റും ഗ്രാമസഭകളില്‍ പങ്കെടുക്കുവാന്‍ അര്‍ഹരായവരും ധാരാളമാണ്. അത്തരം ആളുകളെ തിരിച്ചറിയുവാന്‍ വോട്ടര്‍ ഐ.ഢി സഹായകമാകും. സുതാര്യമായ ഗ്രാമസഭകളുടെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ വലിയൊരു മാറ്റത്തിന് വഴിയൊരുക്കും.
ഇത്തരം ഗ്രാമസഭകളുടെ ശരിയായ അറിവുള്ള എ.എ.പിയുടെ ദേശീയ നേതാക്കള്‍ ചര്‍ച്ചചെയ്തും വിശകലനം നടത്തിയും നിര്‍ദ്ദേശിച്ച പ്രകാരമാണ് ആംആദ്മിപാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് രൂപം നല്‍കിട്ടുള്ളത്. ഇക്കാര്യത്തില്‍ ശ്രീ അവരവിന്ദ് കേജ്രിവല്‍ വഹിച്ചപങ്ക് വളരെ വലുതാണ്. ചരിത്രം അദ്ദേഹത്തിന്റ നാമം തങ്കലിപികളാല്‍ രേഖപ്പെടുത്തുകതന്നെ ചെയ്യും. വാര്‍ഡ് തലം മുതല്‍ എ.എ.പിയുടെ പ്രവര്‍ത്തനം എപ്രകാരം പ്രാവര്‍ത്തികമാക്കാം എന്ന കാര്യത്തില്‍ അറില്ലാത്ത ജില്ലാ. സംസ്ഥാന കമ്മിറ്റികള്‍ കൊണ്ട് പാര്‍ട്ടിക്ക് എന്ത് നേട്ടമാണുണ്ടാവുക?
Read in Thamil Font
க்ராமஸபகள் முதல் ஆரம்பம் குறிக்கேண்டதெங்ஙிநெ
பஞ்சாயத்த், முநிஸிப்பல், கோர்ப்பறேஷந் வார்ட் ஸபகளில் இந்ந் நடக்குந்நதெந்தாண்? நிலவிலுள்ள நியமமநுஸரிச்ச் ஆகெயுள்ள வோட்டர்மாருடெ பத்த் ஶதமாநம் அம்கங்ஙள் வார்ட் ஸபகளில் ஹாஜருண்டாவணம். மூந்நுமாஸத்திலொரிக்கல் கூடுந்ந க்ராமஸபகளில் இப்ரகாரம் பத்திலொந்ந் அம்கங்ஙளுடெ பங்காளித்தமில்லாதெ நடபடிக்ரமங்ஙள் பூர்த்தியாக்கியால் ப்ரஸ்துத அம்கத்தெ பிரிச்சுவிடுவாந் ஸம்ஸ்தாந இலக்ஷந் கம்மீஷந் அதிகாரமுண்ட். எந்நால் கள்ள ஒப்பிட்ட் க்வாறம் திகக்குகயாண் பதிவ். விவராவகாஶ ப்ரகாரம் மிநிட்ஸிந்றெ கோப்பியும் பங்கெடுத்தவுடெ லிஸ்ற்றும் ஏதொராள்க்கும் நிஶ்சித பீஸடச்சால் லபிக்குந்நதாண். பங்கெடுத்தவருடெ லிஸ்ற்ற் பரிஶோதிச்சால் பலருடெயும் பேர் மாத்ரமாவும் காணுவாந் கழியுக. மிநிட்ஸில் ஒரு க்ராமஸபயில் சர்ச்ச செய்த விஷயமெ உண்டாவில்ல. வோட்டர்மார் மாத்ரம் பங்கெடுக்குந்ந க்ராமஸபயுடெ ஹாஜர் ரஜிஸ்ற்றறில் வோட்டர் ஐ.டி நம்பர் உள்ப்பெடுத்தாத்தது காரணம் ஆர்க்கும் க்ரோஸ் செக்குசெய்யுவாநும் கழியில்ல.
க்ராமஸபநடக்குந்ந விவரம் ப்ரஸ்துத வார்டிலெ அம்கங்ஙளெ அறியிச்சிரிக்கணம் எந்ந் வ்யவஸ்தஉண்டெங்கிலும் அத் பாலிக்கப்பெடாறில்ல. ஆநுகூல்யவிதரணத்திந்றெ பேரில் கூடுதலும் பாவப்பெட்டவரெயாண் க்ராமஸபகளில் பங்கெடுப்பிக்குந்நத். ப்ரஸ்துத ஸபகளில் பூரிப்பிச்ச் வாங்ஙுந்ந போமுகளில் தீருமாநமெடுக்கேண்டத் க்ராம ஸபயாணெங்கிலும் அத் செய்யாறில்ல. அதிந் பகரம் மெம்பறுடெ இஷ்டத்திந் வேண்டப்பெட்டவர்க்க் விதரணம் செய்யுகயாண் பதிவ். அதிலூடெ வோட்ட் பாங்க் ஸம்ரக்ஷணம் இக்கூட்டர்க்க் ஸாத்யமாகுந்நு. மாத்ரவுமல்ல பஞ்சாயத்த் மெம்பர்க்க் கைக்கூலி கொடுத்தும் மற்றும் ஸ்வாதீநிச்ச் ஆநுகூல்யங்ஙள் நேடியெடுக்குகயும் செய்யுந்நு.
ஒரு வார்டில் ஸி.பி.எம் மெம்பறாணெங்கில் அவிடெ பங்கெடுக்குந்ந மற்ற் பார்ட்டி அநுபாவிகள் மௌநம் பாலிக்குகயாண் பதிவ். அதிந் காரணம் தொட்டடுத்துள்ள பி.ஜெ.பி மெம்பறும் கோண்க்ரஸ் மெம்பறும் எந்நல்ல ஏத் பார்ட்டி மெம்பறாயாலும் இதுதந்நெயாண் செய்யுந்நத். 1800ரூப ஶம்பளம் லபிக்குந்ந மெம்பர்மார் அஞ்சுவர்ஷம் கொண்ட் லக்ஷங்ஙளாண் செலவழிக்குந்நத். ஸதுத்தேஶவுமாயி பங்கெடுக்குந்ந வோட்டர்மாரெ கய்யேற்றம் செய்யுவாநும், மெம்பறுடெ விஶ்வரூபம் காட்டித்தரும் எந்நுமொக்கெ பீஷணிப்பெடுத்துவாநும் மற்றும் ஶ்ரமிக்காறுண்ட். அக்காரணம் கொண்ட் ஸமூஹத்திலெ மாந்யதயுள்ள வ்யக்திகள் க்ராமஸபகளில் பங்கெடுக்காறில்ல.
இவிடெயாண் ஆம்ஆத்மிபார்ட்டி அதிகாரம் ஜநங்ஙளிலெத்திக்குவாந் ஆக்ரஹிக்குந்நத். க்ராமஸபயில் எடுக்குந்ந தீருமாநங்ஙள் நடப்பிலாக்குவாநுள்ள பாத்யதயாண் மெம்பர்க்குள்ளத். ஸர்க்கார் ஓரோ பத்ததிப்ரகாரவும் வார்ட் ஸபகளிலாண் தீருமாநமெடுக்கேண்டத் அத் எப்ரகாரமாண் ப்ராவர்த்திகமாக்கேண்டத் எந்ந். நிலவில் ஓண்லைநாயி எ.எ.பியில் அம்கமாகாம் எந்ந அவஸ்த அபடமாகுவாந் போகுந்நத் க்ராமஸபகளிலாண். வோட்டர்மாரல்லாத்தவர் பார்ட்டி மெம்பறாயால் எப்ரகாரமாண் க்ராமஸபகளில் பங்கெடுக்குக. அதேஸமயம் பத்த் வோட்டர் ஐடியுள்ள எ.எ.பி அம்கங்ஙள் க்ராமஸபயுடெ நடபடிக்ரமங்ஙளும் பங்கெடுத்தவருடெ எண்ணவும் மற்றும் வீடியோ ஆயி றிக்கோர்ட் செய்த் ப்ரஸித்தீகரிக்குகயும் க்ரமக்கேடுகள் ஸம்ஸ்தாந இலக்ஷந் கம்மீஷந் பராதியாயி தெளிவுஸஹிதம் நல்குவாநும் கழியும். அத்தரம் பராதிகள் அதிகமாவும்போள் இலக்ஷந் கம்மீஷந் க்ராமஸபகளில் நிரீக்ஷரெ நியோகிக்குவாநுள்ள ஸாத்யதயும் உண்ட். க்ராம ஸபகளில் பார்ட்டி அம்கத்திந் வோட்டர் ஐ.டி அநிவார்யமாண்.
எந்நால் அழிமதியும், கெடுகார்யஸ்ததயும், பக்ஷபாதவும், கைக்கூலியும் மற்றும் காரணம் பொறுதிமுட்டிய ஜநத்திந் ஈ புதிய பார்ட்டியாய எ.எ.பியோடொப்பம் க்ராமஸபயுடெ ஶரியாய நடத்திப்பில் பங்காளியாவாம். தெற்றிநெ திருத்துவாநும், ஶரியெ அம்கீகரிக்குவாநும் இக்கூட்டர்க்க் கழியும். விதேஶமலயாளிகளும், அந்யஸம்ஸ்தாநத்த் ஜோலிசெய்யுந்நவரும், போஸ்ற்றல் வோட்ட் செய்யுவாந் கழியாத்தவரும் எ.எ.பியுடெ ஸ்வராஜ் எந்ந மந்த்ரம் ஜநங்ஙளிலேய்க்கெத்திக்குவாந் ஸஹகரிக்குந்நுவெங்கில் அவருடெ பந்துமித்ராதிகளெ ஈ பார்ட்டியுடெ பரணகடநயும், நயவும், ஸமீபநங்ஙளும் மநஸிலாக்கிச்ச் க்ராமஸபகளில் பங்கெடுக்குவாந் நிர்பந்திக்கணம். ரண்டோ மூந்நோ க்ராம ஸபகளில் இத்தரக்கார் பங்கெடுத்தால் நிலவிலுள்ள ராஷ்டீய பார்ட்டிகளும் அவருடெ நயத்தில் மாற்றம் வருத்துவாந் தய்யாறாவும். துடர்ச்சயாயி காரணங்ஙளொந்நுமில்லாதெ க்ராமஸபயில் பங்கெடுக்காத்த வோட்டயறுடெ மேல் எந்து நடி ஸ்வீகரிக்காம் எந்நதும் சர்ச்ச செய்யேண்ட விஷயமாண். ஹாஜராகாந் கழியாத்தவர் பஞ்சாயத்த் ஸெக்ரட்டறியெ ரேகாமூலம் அறியிக்குவாநுள்ள ஸம்விதாநமாண் வேண்டத்.
வோட்டர் ஐடி இல்லாத்தவர் கழியுந்நதும் வேகம் அத் லப்யமாக்குவாநுள்ள நடபடிகள் கைக்கொள்ளுந்நதோடொப்பம் வார்ட் தலங்ஙளிலெ பேக்க் ஐடிகள் கண்டெத்தி பராதிகள் ஸமர்ப்பிக்குகயும் வேணம். ஓரோ க்ராமவாஸிகளெயும் நேரிட்டறிமாயிருந்ந அவஸ்தயில் நிந்ந் இந்ந் ஒத்திரி மாற்றம் வந்நிரிக்குந்நு. கண்டாலறியாத்த பலரும் வஸ்துவாங்ஙியும் வாடகக்காராயும் மற்றும் க்ராமஸபகளில் பங்கெடுக்குவாந் அர்ஹராயவரும் தாராளமாண். அத்தரம் ஆளுகளெ திரிச்சறியுவாந் வோட்டர் ஐ.டி ஸஹாயகமாகும். ஸுதார்யமாய க்ராமஸபகளுடெ ப்ரவர்த்தநம் தேஶீய தலத்தில் வலியொரு மாற்றத்திந் வழியொருக்கும்.
இத்தரம் க்ராமஸபகளுடெ ஶரியாய அறிவுள்ள எ.எ.பியுடெ தேஶீய நேதாக்கள் சர்ச்சசெய்தும் விஶகலநம் நடத்தியும் நிர்த்தேஶிச்ச ப்ரகாரமாண் ஆம்ஆத்மிபார்ட்டியுடெ பரணகடநய்க்க் ரூபம் நல்கிட்டுள்ளத். இக்கார்யத்தில் ஶ்ரீ அவரவிந்த் கேஜ்ரிவல் வஹிச்சபங்க் வளரெ வலுதாண். சரித்ரம் அத்தேஹத்திந்ற நாமம் தங்கலிபிகளால் ரேகப்பெடுத்துகதந்நெ செய்யும். வார்ட் தலம் முதல் எ.எ.பியுடெ ப்ரவர்த்தநம் எப்ரகாரம் ப்ராவர்த்திகமாக்காம் எந்ந கார்யத்தில் அறில்லாத்த ஜில்லா. ஸம்ஸ்தாந கம்மிற்றிகள் கொண்ட் பார்ட்டிக்க் எந்த் நேட்டமாணுண்டாவுக?
Read in Hindi Font
ग्रामसभकळ मुतल आरंभं कुऱिक्केण्टतॆङ्ङिनॆ
पञ्चायत्त्, मुनिसिप्पल्, कोर्प्पऱेषन वार्ड सभकळिल इन्न नटक्कुन्नतॆन्ताण्? निलविलुळ्ळ नियममनुसरिच्च आकॆयुळ्ळ वोट्टर्मारुटॆ पत्त शतमानं अंगङ्ङळ वार्ड सभकळिल हाजरुण्टावणं. मून्नुमासत्तिलॊरिक्कल कूटुन्न ग्रामसभकळिल इप्रकारं पत्तिलॊन्न अंगङ्ङळुटॆ पङ्काळित्तमिल्लातॆ नटपटिक्रमङ्ङळ पूर्त्तियाक्कियाल प्रस्तुत अंगत्तॆ पिरिच्चुविटुवान संस्थान इलक्षन कम्मीषन अधिकारमुण्ट्. ऎन्नाल कळ्ळ ऒप्पिट्ट क्वाऱं तिकक्कुकयाण पतिव्. विवरावकाश प्रकारं मिनिट्सिन्ऱॆ कोप्पियुं पङ्कॆटुत्तवुटॆ लिस्ऱ्ऱुं एतॊराळ्क्कुं निश्चित फीसटच्चाल लभिक्कुन्नताण्. पङ्कॆटुत्तवरुटॆ लिस्ऱ्ऱ परिशोधिच्चाल पलरुटॆयुं पेर मात्रमावुं काणुवान कऴियुक. मिनिट्सिल ऒरु ग्रामसभयिल चर्च्च चॆय्त विषयमॆ उण्टाविल्ल. वोट्टर्मार मात्रं पङ्कॆटुक्कुन्न ग्रामसभयुटॆ हाजर रजिस्ऱ्ऱऱिल वोट्टर ऐ.डि नम्पर उळ्प्पॆटुत्तात्ततु कारणं आर्क्कुं क्रोस चॆक्कुचॆय्युवानुं कऴियिल्ल.
ग्रामसभनटक्कुन्न विवरं प्रस्तुत वार्डिलॆ अंगङ्ङळॆ अऱियिच्चिरिक्कणं ऎन्न व्यवस्थउण्टॆङ्किलुं अत पालिक्कप्पॆटाऱिल्ल. आनुकूल्यवितरणत्तिन्ऱॆ पेरिल कूटुतलुं पावप्पॆट्टवरॆयाण ग्रामसभकळिल पङ्कॆटुप्पिक्कुन्नत्. प्रस्तुत सभकळिल पूरिप्पिच्च वाङ्ङुन्न फोमुकळिल तीरुमानमॆटुक्केण्टत ग्राम सभयाणॆङ्किलुं अत चॆय्याऱिल्ल. अतिन पकरं मॆम्पऱुटॆ इष्टत्तिन वेण्टप्पॆट्टवर्क्क वितरणं चॆय्युकयाण पतिव्. अतिलूटॆ वोट्ट बाङ्क संरक्षणं इक्कूट्टर्क्क साध्यमाकुन्नु. मात्रवुमल्ल पञ्चायत्त मॆम्पर्क्क कैक्कूलि कॊटुत्तुं मऱ्ऱुं स्वाधीनिच्च आनुकूल्यङ्ङळ नेटियॆटुक्कुकयुं चॆय्युन्नु.
ऒरु वार्डिल सि.पि.ऎं मॆम्पऱाणॆङ्किल अविटॆ पङ्कॆटुक्कुन्न मऱ्ऱ पार्ट्टि अनुभाविकळ मौनं पालिक्कुकयाण पतिव्. अतिन कारणं तॊट्टटुत्तुळ्ळ बि.जॆ.पि मॆम्पऱुं कोण्ग्रस मॆम्पऱुं ऎन्नल्ल एत पार्ट्टि मॆम्पऱायालुं इतुतन्नॆयाण चॆय्युन्नत्. 1800रूप शम्पळं लभिक्कुन्न मॆम्पर्मार अञ्चुवर्षं कॊण्ट लक्षङ्ङळाण चॆलवऴिक्कुन्नत्. सदुद्देशवुमायि पङ्कॆटुक्कुन्न वोट्टर्मारॆ कय्येऱ्ऱं चॆय्युवानुं, मॆम्पऱुटॆ विश्वरूपं काट्टित्तरुं ऎन्नुमॊक्कॆ भीषणिप्पॆटुत्तुवानुं मऱ्ऱुं श्रमिक्काऱुण्ट्. अक्कारणं कॊण्ट समूहत्तिलॆ मान्यतयुळ्ळ व्यक्तिकळ ग्रामसभकळिल पङ्कॆटुक्काऱिल्ल.
इविटॆयाण आंआद्मिपार्ट्टि अधिकारं जनङ्ङळिलॆत्तिक्कुवान आग्रहिक्कुन्नत्. ग्रामसभयिल ऎटुक्कुन्न तीरुमानङ्ङळ नटप्पिलाक्कुवानुळ्ळ बाध्यतयाण मॆम्पर्क्कुळ्ळत्. सर्क्कार ओरो पद्धतिप्रकारवुं वार्ड सभकळिलाण तीरुमानमॆटुक्केण्टत अत ऎप्रकारमाण प्रावर्त्तिकमाक्केण्टत ऎन्न्. निलविल ओण्लैनायि ऎ.ऎ.पियिल अंगमाकां ऎन्न अवस्त अपटमाकुवान पोकुन्नत ग्रामसभकळिलाण्. वोट्टर्मारल्लात्तवर पार्ट्टि मॆम्पऱायाल ऎप्रकारमाण ग्रामसभकळिल पङ्कॆटुक्कुक. अतेसमयं पत्त वोट्टर ऐडियुळ्ळ ऎ.ऎ.पि अंगङ्ङळ ग्रामसभयुटॆ नटपटिक्रमङ्ङळुं पङ्कॆटुत्तवरुटॆ ऎण्णवुं मऱ्ऱुं वीडियो आयि ऱिक्कोर्ड चॆय्त प्रसिद्धीकरिक्कुकयुं क्रमक्केटुकळ संस्थान इलक्षन कम्मीषन परातियायि तॆळिवुसहितं नल्कुवानुं कऴियुं. अत्तरं परातिकळ अधिकमावुम्पोळ इलक्षन कम्मीषन ग्रामसभकळिल निरीक्षरॆ नियोगिक्कुवानुळ्ळ साध्यतयुं उण्ट्. ग्राम सभकळिल पार्ट्टि अंगत्तिन वोट्टर ऐ.डि अनिवार्यमाण्.
ऎन्नाल अऴिमतियुं, कॆटुकार्यस्थतयुं, पक्षपातवुं, कैक्कूलियुं मऱ्ऱुं कारणं पॊऱुतिमुट्टिय जनत्तिन ई पुतिय पार्ट्टियाय ऎ.ऎ.पियोटॊप्पं ग्रामसभयुटॆ शरियाय नटत्तिप्पिल पङ्काळियावां. तॆऱ्ऱिनॆ तिरुत्तुवानुं, शरियॆ अंगीकरिक्कुवानुं इक्कूट्टर्क्क कऴियुं. विदेशमलयाळिकळुं, अन्यसंस्थानत्त जोलिचॆय्युन्नवरुं, पोस्ऱ्ऱल वोट्ट चॆय्युवान कऴियात्तवरुं ऎ.ऎ.पियुटॆ स्वराज ऎन्न मन्त्रं जनङ्ङळिलेय्क्कॆत्तिक्कुवान सहकरिक्कुन्नुवॆङ्किल अवरुटॆ बन्धुमित्रादिकळॆ ई पार्ट्टियुटॆ भरणघटनयुं, नयवुं, समीपनङ्ङळुं मनसिलाक्किच्च ग्रामसभकळिल पङ्कॆटुक्कुवान निर्बन्धिक्कणं. रण्टो मून्नो ग्राम सभकळिल इत्तरक्कार पङ्कॆटुत्ताल निलविलुळ्ळ राष्टीय पार्ट्टिकळुं अवरुटॆ नयत्तिल माऱ्ऱं वरुत्तुवान तय्याऱावुं. तुटर्च्चयायि कारणङ्ङळॊन्नुमिल्लातॆ ग्रामसभयिल पङ्कॆटुक्कात्त वोट्टयऱुटॆ मेल ऎन्तु नटि स्वीकरिक्कां ऎन्नतुं चर्च्च चॆय्येण्ट विषयमाण्. हाजराकान कऴियात्तवर पञ्चायत्त सॆक्रट्टऱियॆ रेखामूलं अऱियिक्कुवानुळ्ळ संविधानमाण वेण्टत्.
वोट्टर ऐडि इल्लात्तवर कऴियुन्नतुं वेगं अत लभ्यमाक्कुवानुळ्ळ नटपटिकळ कैक्कॊळ्ळुन्नतोटॊप्पं वार्ड तलङ्ङळिलॆ फेक्क ऐडिकळ कण्टॆत्ति परातिकळ समर्प्पिक्कुकयुं वेणं. ओरो ग्रामवासिकळॆयुं नेरिट्टऱिमायिरुन्न अवस्थयिल निन्न इन्न ऒत्तिरि माऱ्ऱं वन्निरिक्कुन्नु. कण्टालऱियात्त पलरुं वस्तुवाङ्ङियुं वाटकक्कारायुं मऱ्ऱुं ग्रामसभकळिल पङ्कॆटुक्कुवान अर्हरायवरुं धाराळमाण्. अत्तरं आळुकळॆ तिरिच्चऱियुवान वोट्टर ऐ.ढि सहायकमाकुं. सुतार्यमाय ग्रामसभकळुटॆ प्रवर्त्तनं देशीय तलत्तिल वलियॊरु माऱ्ऱत्तिन वऴियॊरुक्कुं.
इत्तरं ग्रामसभकळुटॆ शरियाय अऱिवुळ्ळ ऎ.ऎ.पियुटॆ देशीय नेताक्कळ चर्च्चचॆय्तुं विशकलनं नटत्तियुं निर्द्देशिच्च प्रकारमाण आंआद्मिपार्ट्टियुटॆ भरणघटनय्क्क रूपं नल्किट्टुळ्ळत्. इक्कार्यत्तिल श्री अवरविन्द केज्रिवल वहिच्चपङ्क वळरॆ वलुताण्. चरित्रं अद्देहत्तिन्ऱ नामं तङ्कलिपिकळाल रेखप्पॆटुत्तुकतन्नॆ चॆय्युं. वार्ड तलं मुतल ऎ.ऎ.पियुटॆ प्रवर्त्तनं ऎप्रकारं प्रावर्त्तिकमाक्कां ऎन्न कार्यत्तिल अऱिल्लात्त जिल्ला. संस्थान कम्मिऱ्ऱिकळ कॊण्ट पार्ट्टिक्क ऎन्त नेट्टमाणुण्टावुक?

A very inspiring and informative write up.
മറുപടിഇല്ലാതാക്കൂട്രാന്സ്പരന്സിയുടെ കാര്യത്തിലാണ് ആംആദാമിപാര്‍ട്ടി മറ്റ് പാര്‍ട്ടികളെക്കാള്‍ വിഭിന്നമാകുന്നത്. അത് ഗ്രാമതലത്തില്‍നിന്നുവേണം തുടങ്ങുവാന്‍. ജനാധിപത്യപ്രക്രിയയില്‍ വോട്ടര്‍ ഐ.ഡി നിര്‍ണായക ഘടകമാണ്. ഒന്നില്‍ക്കൂടുതല്‍ വോട്ടര്‍ ഐ.ഡികളുണ്ടാക്കി പല സ്ഥലത്തും വോട്ടുചെയ്ത് ക്രിമിനലുകളെയും കുറ്റക്കാരെയും നിയമനിര്‍മ്മാണസഭകളിലെത്തിക്കാന്‍ എ.എ.പി ആരെയും അനുവദിക്കില്ല. സുപ്രീം കോടതി വിധി എ.എ.പിക്കനുകൂലമായത് സ്വാഭാവികം.
മറുപടിഇല്ലാതാക്കൂ