ആംആദ്മി പാര്‍ട്ടിയില്‍ അംഗമാകുവാന്‍ പാര്‍ട്ടി സൈറ്റിലെ Become A Member എന്ന ലിങ്കില്‍ ഞെക്കുക. ഫോം ഫില്‍ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ വോട്ടേഴ്സ് ഐഡി അഡ്രസ് തന്നെയായിരിക്കണം രേഖപ്പെടുത്തുന്നത് എന്ന് ഉറപ്പുവരുത്തണം. കാരണം നിങ്ങളുടെ മെമ്പര്‍ഷിപ്പ് ഫോം ജില്ലയില്‍ പരിശോനയ്ക്കെത്തുമ്പോള് പേരും വീട്ടുപേരും രക്ഷിതാവിന്റെ പേരും ശരിയാണെങ്കില്‍ മാത്രമെ Chief Electoral Officer, Kerala യുടെ സൈറ്റില്‍ പരിശോധിക്കുവാന്‍ സാധിക്കുകയുള്ളു. അംഗത്വ ഫോം സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന പേജ് പി.ഡി.എഫ് രൂപത്തില്‍ സംരക്ഷിക്കണം. അതിന് ശേഷം മാത്രമെ ഓണ്‍ലൈന്‍ പേമെന്റ് ചെയ്യുവാന്‍ പാടുള്ളു. തദവസരത്തില്‍ ലഭിക്കുന്ന ട്രാന്സാക്ഷന് ഐ.ഡി നോട്ട് ചെയ്യുകയും മെമ്പര്‍ഷിപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് അതൊരു റഫറന്‍സായി സമര്‍പ്പിക്കുകയും ചചെയ്യാം. രണ്ടാമത് വീണ്ടും പ്രസ്തുത അംഗത്വ പി.ഡി.എഫ് ലഭിക്കുകയില്ല.
പരിശോധനയ്ക്ക് ശേഷം തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടാല്‍ അംഗത്വ രജിസ്റ്ററില്‍ വോട്ടര്‍ ഐഡി നമ്പര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തുന്നതായിരിക്കും. Check your Membership എന്ന പേജില്‍ അംഗത്വവിവരം ലഭിക്കുന്നത് ആര്‍ക്കും പരിശോധിക്കാവുന്നതാണ്.
പ്രത്യേക അറിയിപ്പ് -
അംഗത്വം എടുക്കുന്നതിന് മുന്‍പ് Constitution of AAM AADMI PARTY വായിച്ച് മനസിലാക്കുകയും അതിനനുസൃതമായി പ്രവര്‍ത്തിക്കുവാന്‍ തയ്യാറാവുകയും വേണം.
Prior
to obtaining membership in Aam Aadmi Party all applicants must ensure that they
have read and understood the Constitution Of Aam Aadmi Party and are ready to abide
by its contents both in letter and spirit.
പരിശോധനയ്ക്ക് ശേഷം തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടാല്‍ അംഗത്വ രജിസ്റ്ററില്‍ വോട്ടര്‍ ഐഡി നമ്പര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തുന്നതായിരിക്കും. Check your Membership എന്ന പേജില്‍ അംഗത്വവിവരം ലഭിക്കുന്നത് ആര്‍ക്കും പരിശോധിക്കാവുന്നതാണ്.
പ്രത്യേക അറിയിപ്പ് -
അംഗത്വം എടുക്കുന്നതിന് മുന്‍പ് Constitution of AAM AADMI PARTY വായിച്ച് മനസിലാക്കുകയും അതിനനുസൃതമായി പ്രവര്‍ത്തിക്കുവാന്‍ തയ്യാറാവുകയും വേണം.
PARTY
MEMBERSHIP
In
order to become a member of Aam Aadmi Party kindly click on the link Become a Member provided at the site.
Kindly bear attention to the fact that while filling up the form for membership,
the address of the applicant should be the same as that indicated in the
individuals Voters ID. Individual applicants should be doubly sure of this fact
because your Membership Form will be verified at the District level against
your name, guardian’s name and house name (particulars of your house). Only if
these particulars are rendered correctly by the applicant, can their
verification be carried out through the official site for the said purpose put
up by ChiefElectoral Officer, Kerala.
The application form submitted by the individual applicant needs to be saved in
PDF format. Please ensure that you make online payment only after complying
with these instructions. The transaction ID of your online payment needs to be
noted and linked with your membership for reference. You may not get a second
opportunity to obtain your application form in PDF format.
After
scrutiny and verification if the documentation is found satisfactory, your name
and particulars will be entered in the Membership Register maintained at
District level along with your Voter ID number. This can be verified by the
applicant at the page CheckYour Membership.
Important Announcement
Thank you Mr Chandrasekharan. This brings about authenticity and transparency which is one of the main pillars of Aam Aadmi Party.
മറുപടിഇല്ലാതാക്കൂAny person belonging to the district of Thiruvananthapuram desirous of becoming a member of Aam Aadmi Party may kindly send me an email as appended below. Rupees 10/- payment towards Party Membership will be made online on their behalf by me. I Shri………………………………………… voter ID No………………………………. belonging to………………………………… constituency of Thiruvananthapuram wants to become a member of Aam Aadmi Party of Thiruvananthapuram District. I hereby authorise Sri Chandrashekaran Nair to make the Party Membership payment online on my behalf. I undertake to abide by the Constitution of Aam Aadmi Party. Friends please bear in mind that there may be many in our country who are noncitizens and who may have clandestinely crossed the border from neighbouring countries and come into India with bad intentions and operating using false identities. We at the Aam Aadmi Party want to discourage such persons from obtaining Party Membership and becoming Aam Aadmi Party members. As such we are insisting on verifying every individual from the voters ID number and constituency of the voter. I am sure as responsible citizens you will appreciate our point of view. I request you all to kindly cooperate. My email address is chandrasekharan.nair@gmail.com and my Email ID is protected by the 3 Steps provided by Google.
മറുപടിഇല്ലാതാക്കൂ